Total Pageviews

ബിനു തിരുമല

ബിനു തിരുമല

Wednesday, 3 February 2016

അയൽപക്കങ്ങൾ

അയൽപക്കങ്ങൾ
================
"അയൽപക്കങ്ങൾ അകന്നിരുന്നപ്പോൾ
മനസ്സുകളടുത്തിരുന്നു
അയൽപക്കങ്ങൾ അടുത്തപ്പോൾ
മനസ്സുകളന്നിരിക്കുന്നു"

അണ്ടകടാഹം

അണ്ടകടാഹം
============
"നിൻ ചേതോഹര ചേതനകൾ മാത്രം
നിനച്ചിരുന്നീ രാവ് തീർക്കുവാൻ മോഹം
മോഹിക്കാനിനിയുള്ള മോഹങ്ങളത്രയും
ആയിരമിരട്ടിയായിടാൻ മോഹം"

പുന്നാരം

പുന്നാരം
========
"തലതൊട്ടപ്പൻ
തല തൊട്ട അപ്പൻ
തല തെറിച്ച അപ്പൻ
അപ്പനാണപ്പാ അപ്പൻ"

അനുഭവം ഇതാണെങ്കിൽ...

അനുഭവം ഇതാണെങ്കിൽ...
=======================
"ഞാൻ കണ്ണുനീർ വിൽക്കാറില്ല
സ്നേഹം അളക്കാറുമില്ല
അതിനെപറ്റി ആരോടും പറയാറുമില്ല
അനുഭവങ്ങൾ പാളാതെ നോക്കുന്നു"

മഴച്ചാർത്ത്

മഴച്ചാർത്ത് 
==========
"മണ്‍തരികൾ കൂട്ടുള്ളപ്പോൾ 
മഴത്തുള്ളികൽക്കെന്തേ മൗനം
ഈ വിഷാദ സായാഹ്നത്തിൽ 
ഇവിടെ വന്നു തിമിർക്ക നീ..."